Map Graph

ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം

കൊല്ലം തങ്ങൾ കുഞ്ഞ് മുസലിയാർ എഞ്ചിനീയറിങ്ങ് കോളേജ്

1958-ൽ സ്ഥാപിതമായ, കൊല്ലം തങ്ങൾ കുഞ്ഞ് മുസലിയാർ എഞ്ചിനീയറിങ്ങ് കോളേജാണ്(ടി.കെ.എം എൻജിനീയറിങ്ങ് കോളേജ്) കേരളത്തിലെ ആദ്യത്തെ 'സർക്കാർ എയ്‌ഡഡ് ’ എൻജിനീയറിങ്ങ് കോളേജ്. വ്യവസായപ്രമുഖനും വിദ്യാഭ്യാസം, പത്രപ്രവർത്തനം, സംസ്കാരം എന്നീ രംഗങ്ങളിലെ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന തങ്ങൾ കുഞ്ഞു മുസലിയാറായിരുന്നു സ്ഥാപകൻ. കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 6 കി.മീ. ദൂരെയായിട്ട് കരിക്കോട് എന്ന സ്ഥലത്താണ് ഈ കലാലയം സ്ഥിതി ചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനത്തിൽ എല്ലാ കോഴ്സുകളും എ.ഐ.സി.ടി.ഇ. അംഗീകാരം ഉള്ളവയാണ്.

Read article
പ്രമാണം:Tkmlogo.jpgപ്രമാണം:Thangal_Kunju_Musaliar_College_of_Engineering,_Kollam,_Kerala.jpg